follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

29ന് നരേന്ദ്ര മോദി തന്റെ പുതിയ വിദേശ സന്ദര്‍ശനം ആരംഭിക്കുന്നു ;ഇക്കുറി സന്ദര്‍ശിക്കുന്നത് ജര്‍മ്മനി, സ്‌പെയിന്‍, റഷ്യ !

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 18/05/2017

ന്യൂഡല്‍ഹി : ഈ മാസം 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പുതിയ വിദേശ സന്ദര്‍ശനം ആരംഭിക്കും. ജര്‍മ്മനി, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളാണ് ഇക്കുറി അദ്ദേഹം സന്ദര്‍ശിക്കുക.



ത്രിരാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയാല്‍ തുടര്‍ന്നു ജൂണ്‍ ഏഴ്, എട്ടിനു നടക്കുന്ന ഷാങ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ കസഖ്സ്ഥാനിലേക്ക് പോകും. തുടര്‍ന്നാണ് യുഎസ്, ഇസ്രായേല്‍ സന്ദര്‍ശനം. യുഎസ്, ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ല.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+