Delhi
കേന്ദ്രമന്ത്രിസഭയിൽ ഇത്തവണ ഉണ്ടാവുക രണ്ട് മലയാളികൾ. തൃശൂരിൽ ചരിത്രമെഴുതിയ സുരേഷ്ഗോപിയും തലസ്ഥാനത്ത് ഉശിരന്‍ പോരാട്ടം നടത്തിയ രാജീവ് ചന്ദ്രശേഖറും. സുരേഷ് ഗോപിക്ക് ലഭിക്കുക നിർണായക വകുപ്പുകൾ. സത്യപ്രതിജ്ഞ ഞായറാഴ്ച മോഡിക്കൊപ്പം. നഗരവികസനം, റെയിൽവേ അടക്കം സുപ്രധാന വകുപ്പുകൾ കിട്ടിയാലും അൽഭുതപ്പെടാനില്ല. രാജീവിന് നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ്, ഐടി വകുപ്പുകൾ ലഭിച്ചേക്കും. സുരേഷ് ഗോപിയെ മുഖമാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ ബിജെപി പദ്ധതി
സൈന്യത്തിൽ കരാറടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് നടത്തുന്ന അഗ്നിവീർ പദ്ധതി പിൻവലിക്കേണ്ടി വരും. ജാതി സെൻനസ്, എക സിവിൽ കോഡ്, ഭരണഘടനാ ഭേദഗതി എല്ലാം കുഴയും. ആരെയും വകവയ്ക്കാതെയും കൂസാതെയുമുള്ള ഭരണം ഇനി കേന്ദ്രത്തിൽ നടക്കില്ല. നയപരിപാടികൾ തീരുമാനിക്കുന്നതിലടക്കം ഘടക കക്ഷികളുടെ അഭിപ്രായം തേടണം. പൊതുമിനിമം പരിപാടി വേണമെന്ന് നിതീഷ്. കാലുമാറ്റം പതിവാക്കിയ ഘടകക്ഷി നേതാക്കളെ ഒപ്പം നിർത്താൻ വിട്ടുവീഴ്ചകൾ ഏറെ വേണ്ടിവരും
എന്‍ഡിഎ നേതാവായി നരേന്ദ്ര മോദിയുടെ പേര് നിര്‍ദ്ദേശിച്ച് രാജ്നാഥ് സിംഗ്; പിന്തുണച്ച് ചന്ദ്രബാബു നായിഡു
പണമൊഴുകുന്ന വകുപ്പുകൾക്കായി ഘടകകക്ഷികളുടെ പിടിവലി. നായിഡുവിന് വേണ്ടത് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, 3 കാബിനറ്റ് റാങ്ക് അടക്കം 4 മന്ത്രിമാർ. സിവിൽ ഏവിയേഷൻ, സ്റ്റീൽ, റോഡ് ഗതാഗതം, ഗ്രാമവികസനം, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിട-നഗരകാര്യം, കൃഷി, ജലശക്തി, ഐടി, ടെലികോം, ധനകാര്യ സഹമന്ത്രി പദവികൾ കിട്ടിയേ തീരൂ. ആർ.ജെ.ഡിക്ക് റെയിൽവേയും ജൽശക്തിയും വേണം. പഞ്ചായത്തീരാജ് ജെ.ഡി.യുവിനും ഘനവ്യവസായം ശിവസേനയ്ക്കും നൽകും. സ്പീക്കർ സ്ഥാനം ബി.ജെ.പി വിട്ടുകൊടുക്കില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/53zIMZ21OTulJBCoC1A5.jpg)
/sathyam/media/media_files/6EbV3ZbeiQ8WNJq6iBAm.jpg)
/sathyam/media/media_files/FNS8iFG9Ca8ArfdRtjlx.jpg)
/sathyam/media/media_files/i71fZToBrPp4kN7tidhp.jpg)
/sathyam/media/media_files/vbPrz1v2jTu3gHknXNS2.jpg)
/sathyam/media/media_files/6DwEkjhCtWPKC5q24GL5.jpg)
/sathyam/media/media_files/IdkCil8SYCvC4IV0OwvT.jpg)
/sathyam/media/media_files/q57efRR7xc6MwoSHONe0.jpg)
/sathyam/media/media_files/KZdGAdIrbl5MW6HRg07x.jpg)
/sathyam/media/media_files/kREp8jYDs3nhN79w8OAi.jpg)