follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

മുംബൈയില്‍ എമര്‍ജന്‍സി സേവനത്തിന് പുറപ്പെട്ട ആംബുലന്‍സ് കാറിലും ട്രക്കിലും കൂട്ടിയിടിച്ച് അപകടം

മനോജ് കുമാര്‍ നായര്‍ » Posted : 13/09/2017

മുംബൈ : മുംബൈയില്‍ എമര്‍ജന്‍സി സേവനത്തിന് പുറപ്പെട്ട ആംബുലന്‍സ് കാറിലും ട്രക്കിലും കൂട്ടിയിടിച്ച് അപകടം .



തംമഗര്‍നഗറിലെ വിക്രേലി ഹൈവേയിലാണ് അപകടം നടന്നത്. ആംബുലന്‍സ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു. ആംബുലന്‍സിനുള്ളില്‍ രോഗികള്‍ ഉണ്ടായിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+