Advertisment

ബാംഗ്ലൂരിൽ കുടുങ്ങിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുമായി ഇന്നലെ കേരളത്തിലേക്ക് വരികയായിരുന്ന ബസ്സ് അപകടത്തിൽപ്പെട്ട് പരിക്കേറ്റു ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഷഹീർ മരണത്തിന് കീഴടങ്ങി

New Update

publive-image

 ബാംഗ്ലൂർ:  കൊറോണയുടെ പ്രശ്നങ്ങൾ കാരണം ബാംഗ്ലൂരിൽ കുടുങ്ങിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുമായി ഇന്നലെ കേരളത്തിലേക്ക് വരികയായിരുന്ന ബസ്സ് തമിഴ്നാട്ടിലെ സേലം കരൂരിൽ വച്ച് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ജയ് ഗുരു ഹോളിഡേസിലെ ഡ്രൈവർ ഷഹീർ മരണത്തിന് കീഴടങ്ങി.

Advertisment