Advertisment

ലാഡോ സരായ് - അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് 20 ന് ​തു​ട​ക്ക​മാ​കും

New Update

ന്യൂ​ഡ​ൽ​ഹി:  ലാഡോ സരായ് - അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യു​ള്ള ക​രോ​ൾ പ്രോഗ്രാം ഡി​സം​ബ​ർ 20 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ഡി​സം​ബ​ർ 20 നു ​വൈ​കു​ന്നേ​രം 6.00 ന് സെന്റ് പോൾ, സെന്റ് ചാവറ കു​ടും​ബ യൂ​ണി​റ്റുകളിലും

Advertisment

21 നു ​വൈ​കു​ന്നേ​രം 5.30 ന് സെന്റ് തോമസ്, സെന്റ് ഫ്രാൻസിസ് അസ്സീസ്സി, സെന്റ് ജോസഫ്, സെന്റ് ആന്റണി, സെന്റ് മദർ തെരേസാ, സെന്റ് പോൾ, സെന്റ് സെബാസ്റ്റ്യൻ, സെന്റ് മറിയം ത്രേസ്യ എന്നീ കു​ടും​ബ യൂ​ണി​റ്റുകളിലും

22 നു ​ സെന്റ് എഫ്യുപ്രാസ്യ, ബ്ലെസ്സഡ് കുഞ്ഞച്ചൻ, സെന്റ് ജോർജ്, സെന്റ് മേരീസ്, സെന്റ് ജൂഡ്, സെന്റ് അൽഫോൻസാ എന്നീ കുടുംബ യൂണിറ്റുകളിലും ന​ട​ക്കും.

ക്രി​സ്മ​സ് തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ഡി​സം​ബ​ർ 24 ന് വൈ​കിട്ട് 8 മണിക്ക് അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ദേവാ​ല​യത്തിൽ വച്ച് നടക്കപെടും തിരുപ്പിറവി ശുശ്രൂഷ, ആഘോഷപൂർവ്വമായ വി. കുർബാന, കാരോൾ​ ഗാനം, കേ​ക്ക് വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

25 നു ​രാ​വി​ലെ 7 ന് ലാഡോ സരായ് ലിറ്റിൽ ഫ്ലവർ ചാപ്പലിൽ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

29 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് അന്ധേരിയ മോഡിൽ വച്ച് ഇടവകയിലെ കുടുംബ യൂണിറ്റുകൾ തമ്മിലുള്ള കാരോൾ ഗാന മത്സരം നടക്കുന്നതായിരിക്കും.

Advertisment