Advertisment

ഫരീദാബാദ് ഡൽഹി രൂപതയിൽ പാസ്റ്ററൽ കൌൺസിൽ മീറ്റിങ് മാറ്റിവെച്ചു

New Update

കോവിഡ് ബാധ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഒത്തുചേരൽ യോഗം തുടങ്ങിയവയെ സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവ് അനുസരിച്ചു വിശ്വാസികളുടെ സുരക്ഷ മുൻനിർത്തികൊണ്ട് ഫരീദാബാദ് രൂപതയിൽ പുതിയ പാസ്റ്ററൽ കൌൺസിൽ ചാർജ് എടുക്കുന്നതിനോടനുബന്ധിച്ചു മാർച്ച്‌ 21 ന് ലാഡോ സരായ് ലിറ്റിൽ ഫ്ലവർ പള്ളിയിൽ വച്ച് നടത്താനിരുന്ന പുതിയ പാസ്റ്ററൽ കൗൺസിലിന്റെയും പഴയ പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത യോഗം മാറ്റിവച്ചതായി ഫരീദാബാദ് ഡൽഹി രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര അറിയിച്ചു.

Advertisment