Advertisment

ഡൽഹിയിൽ കാരുണ്യ ദിനം ആചരിച്ചു

New Update

ന്യൂഡൽഹി:  കേരള കോൺഗ്രസ് ലീഡറും പാർട്ടി ചെയർമാനും 54 വർഷക്കാലം പാലയുടെ എംഎൽഎയും 25 വർഷക്കാലം വിവിധ മന്ത്രിസഭകളിൽ അംഗവുമായിരുന്ന അന്തരിച്ച കെഎം മാണിയുടെ 87 ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 29 ന് ജീ വോദയ ആശ്രമത്തിലെ അന്ദേവാസികളോടോപ്പം കാരുണ്യ ദിനം ആഘോഷിച്ചു.

Advertisment

publive-image

കേരള പ്രവാസി കോൺഗ്രസ് എം പ്രസിഡണ്ട് ജോഷി ഫിലിപ്പ്, ജോമോൻ വരമ്പേൽ, ഷാജി ഓട്ടപ്പള്ളി, എം എം ജോയി, എൻ ജെ ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.

publive-image

publive-image

Advertisment