Advertisment

ഡൽഹി നഴ്സസ് സെക്രട്ടറിയേറ്റ് മാർച്ച് 10 ന് രാജ്ഘട്ടിൽ നിന്നും ആരംഭിക്കും

New Update

ഡൽഹി:   ഡൽഹി നഴ്സസ് സെക്രട്ടറിയേറ്റ് മാർച്ച് ഡിസംബർ 10 രാവിലെ പത്തുമണിക്ക് രാജ്ഘട്ടിൽ നിന്നും ആരംഭിക്കും.

നഴ്‌സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുവാൻ , ജൂലൈ 24 ന് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടും ഡൽഹി സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് യൂ എൻ എ യുടെ നേതൃത്വത്തിൽ ഡൽഹി നഴ്സുമാർ ഡൽഹി സെക്രെട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.

Advertisment