Advertisment

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ക്രിസ്മസ്സ് ആഘോഷങ്ങൾ

New Update

ഡൽഹി:  ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ക്രിസ്മസ്സ് ആഘോഷങ്ങൾ ഡിസംബർ 24 ന് വൈകിട്ട് 6 ന് ആരംഭിക്കും. കരോൾ സിംഗിംഗ്, പിറവി തിരുക്കർമ്മങ്ങൾക്ക് ശേഷം ആഘോഷമായ വി. കുർബ്ബാനയ്ക്ക് വികാരി റവ. ഫാ. പയസ് മേലേക്കണ്ടത്തിൽ മുഖ്യ കാർമ്മികനായിരിക്കും.

ക്രിസ്മസ് കേക്ക് വിതരണം ഉണ്ടായിരിക്കും

ഡിസംബർ 25 ന് രാവിലെ 10 ന് ബെർസരായ് സെന്റ് പീറ്റേഴ്സ് ഭവനിൽ വിശുദ്ധ, കുർബ്ബാന ഉണ്ടായിരിക്കും.

Advertisment