Advertisment

ഇന്ത്യയുടെ ആണവ നയത്തിൽ മാറ്റമില്ല - വി മുരളീധരൻ

New Update

ഡൽഹി:  ആണവായുധങ്ങൾ മറ്റു രാജ്യങ്ങൾക്കെതിരെ ആദ്യം പ്രയോഗിക്കുകയില്ല എന്നും, ആക്രമണങ്ങൾക്ക് തിരിച്ചടിയായി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നുമുള്ള ഇന്ത്യയുടെ അടിസ്ഥാന ആണവ നയത്തിൽ മാറ്റം ഒന്നുമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ലോക്സഭയെ അറിയിച്ചു.

publive-image

രാജ്മോഹൻ ഉണ്ണിത്താൻ, മീനാക്ഷി ലേഖി എന്നിവരുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ലോക്സഭയെ ഇക്കാര്യമറിയിച്ചത്.

Advertisment