കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്‌ കെ സുധാകരന് മുംബൈയില്‍ സ്വീകരണം, 14 ന് 

മനോജ്‌ നായര്‍
Monday, October 8, 2018

മുംബൈ:  കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്‌ കെ സുധാകരന് മുംബൈയില്‍ വന്‍ സ്വീകരണം ഒരുക്കുന്നു. മുംബൈയിലെ കോണ്‍ഗ്രസ് ഘടകത്തിന്റെ ആഭിമുഖ്യത്തിലാണ് ഒക്ടോബര്‍ 14 ന് വസായിയില്‍ സുധാകരന് സ്വീകരണം ഒരുക്കുന്നത്.

വൈകിട്ട് 5 മണിക്ക് വസായ് വെസ്റ്റ്‌ മണിക്പൂരിലെ വൈ എം സി എ ഹാളിലാണ് സമ്മേളനം നടക്കുക.

×