Advertisment

വസായ് ശബരിഗിരി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് ബാലെയും സംഗീത കച്ചേരിയും അരങ്ങേറും

New Update

മുംബൈ:  വസായ് ശബരിഗിരി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനത്തോടനുബന്ധിച്ചു വസായ് ഫൈൻ ആർട്സ് സഹകരണത്തോടെ ഇന്ന് വൈകീട്ട് 7. 15 മുതൽ നാട്യദീപം ഡാൻസ് അക്കാഡമി ഒരുക്കുന്ന ഭരതനാട്യം, കുച്ചിപുടി, ഡാൻസ്, ബാലെയും നാളെ ഞായർ വൈകീട്ട് 7. 15മുതൽ വിമർശിനി സന്തോഷ് നയിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും.

Advertisment