ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/N1lOwIjaTTQwf9AQpPYV.jpg)
ഡല്‍ഹി: ഡല്‍ഹിയില്‍ പോലീസ് മെട്രോ യൂണിറ്റ് ഓഫീസില്‍ വന്‍ തീപിടിത്തം. കശ്മീരി ഗേറ്റിന് സമീപമുള്ള ഡല്‍ഹി പോലീസ് മെട്രോ യൂണിറ്റ് ഓഫീസിലാണ് വെള്ളിയാഴ്ച രാത്രി വന്‍ തീപിടിത്തമുണ്ടായത്.
Advertisment
12 ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെ തീ നിയന്ത്രണവിധേയമായി. സംഭവ സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us