New Update
/sathyam/media/media_files/CfCngJRVkE0Ycuk4gADg.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ കുട്ടികളുടെ കണ്ണാശുപത്രിയില്‍ ബുധനാഴ്ച വന്‍ തീപിടിത്തം. സംഭവം നടന്നയുടന്‍ 12 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.ലജ്പത് നഗറിലെ ഐ 7 ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് സംഭവം.
Advertisment
കെട്ടിടത്തില്‍ നിന്ന് കറുത്ത പുക ഉയരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മെയ് മാസത്തില്‍ ഡല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ഏഴ് നവജാതശിശുക്കള്‍ മരിച്ചിരുന്നു. 12 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us