ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/JEot11A58LCrr1e6lOpq.jpg)
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നാളെ തീഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അദ്ദേഹത്തിന്റെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് പ്രാദേശിക കോടതി ജൂണ്‍ 5 ലേക്ക് മാറ്റിയിരുന്നു.
Advertisment
ആരോഗ്യ കാരണങ്ങളാല്‍ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം തേടി കെജ്രിവാള്‍ കോടതിയെ സമീപിച്ചിരുന്നു. അരവിന്ദ് കെജ്രിവാളിന് അസുഖമാണെന്നും ചികിത്സ ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us