ഡ​ൽ​ഹി​യി​ൽ താ​ജ് എ​സ്പ്ര​സി​ന്‍റെ നാ​ല് ബോ​ഗി​ക​ളി​ൽ തീ​പി​ടി​ത്തം

New Update
G

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ താ​ജ് എ​ക്സ്പ്ര​സ് ട്രെ​യി​ന്‍റെ നാ​ല് ബോ​ഗി​ക​ളി​ൽ തീ​പി​ടി​ത്തം. ഡ​ൽ​ഹി​യി​ലെ സ​രി​താ വി​ഹാ​റി​ൽ വൈ​കു​ന്നേ​രം 4.24നാ​യി​രു​ന്നു സം​ഭ​വം.

Advertisment

തീ ​അ​ണ​യ്ക്കാ​ൻ എ​ട്ട് അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. 

Advertisment