Advertisment

അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ സൈനികരും മുന്‍ സൈനികരും ഫേസ്ബുക്ക് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ന്യൂഡല്‍ഹി: സിആര്‍പിഎഫ്, ഐടിബിപി, ബിഎസ്എഫ്, സിഐഎസ്എഫ്, എന്‍എസ്ജി എന്നീ വിഭാഗങ്ങളിലെ സൈനികരും വിമുക്ത സൈനികരും ഫേസ്ബുക്ക് ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

ആഭ്യന്തരസഹമന്ത്രി ജി. കിഷന്‍ റെഡ്ഢി വിദേശ ആപ്പുകള്‍ക്ക് അര്‍ധസൈനിക വിഭാഗങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇ-മെയില്‍ അയച്ചിരുന്നു. ഈ മെയിലിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തിയാണ് ആഭ്യന്തര മന്ത്രാലയം അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Advertisment