Advertisment

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ വാർഡുകൾ മൈക്രോ കണ്ടെയിൻമെൻ്റ് വിഭാഗത്തിലും, അധിക നിയന്ത്രണങ്ങളുള്ള മൈക്രോ കണ്ടെയിൻമെൻ്റ് വിഭാഗത്തിലും ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഉത്തരവിറക്കി

New Update

publive-image

Advertisment

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിലെ താഴെപ്പറയുന്ന ഗ്രാമ പഞ്ചായത്തുകളിലെ വാർഡുകൾ മൈക്രോ കണ്ടെയിൻമെൻ്റ് വിഭാഗത്തിലും, അധിക നിയന്ത്രണങ്ങളുള്ള മൈക്രോ കണ്ടെയിൻമെൻ്റ് വിഭാഗത്തിലും ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ: പി കെ ജയശ്രീ ഉത്തരവിറക്കി.

മൈക്രോ കണ്ടെയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയ ഗ്രാമ പഞ്ചായത്തുകൾ:

കാഞ്ഞിരപ്പള്ളി : വാർഡ് - 10

ചിറക്കടവ് : വാർഡ് - 07

കോരൂത്തോട്: വാർഡ് - 10

പാറത്തോട് : വാർഡ് - 08-09

അധിക നിയന്ത്രങ്ങളുള്ള മൈക്രോകണ്ടെയിൻമെൻ്റ് സോണുകൾ:

എരുമേലി: വാർഡ് - 5 - 3 - 14 - 16

കാഞ്ഞിരപ്പള്ളി: വാർഡ് - 14 - 17 - 10

കോരൂത്തോട്: വാർഡ് - 13 - 10

മണിമല: വാർഡ് - 8 - 7

പാറത്തോട്: വാർഡ് - 05 -15_- 07 - 08 - 19

ചിറക്കടവ്: വാർഡ് -07

അധിക നിയന്ത്രണങ്ങളുള്ള കണ്ടെയിൻമെൻ്റ് സോണുകളിൽ യാതൊരു കാരണവശാലും ആവശ്യമില്ലാതെ വീടുകളിൽ നിന്നും പുറത്തിറങ്ങരുത്. കൂടാതെ ഈ പ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുവാനും പാടില്ല.

kottayam news
Advertisment