Advertisment

മേക്ക് ഇൻ ഇന്ത്യ 5ജി സ്മാർട്ട് ഫോണുകളുമായി മൈക്രോമാക്സ്

author-image
ടെക് ഡസ്ക്
New Update

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാ മൈക്രോമാക്സ് പുതിയ സ്മാർട്ട് ഫോണുകളുമായി എത്തുന്നു .കഴിഞ്ഞ വർഷം മൈക്രോമാക്‌സിൽ നിന്നും രണ്ടു ബഡ്ജറ്റ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു .

Advertisment

publive-image

ബഡ്ജറ്റ് 4ജി സ്മാർട്ട് ഫോണുകളായിരുന്നു കഴിഞ്ഞ വർഷം മൈക്രോമാക്സ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നത്.എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മൈക്രോമാക്സ് പുതിയ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നുണ്ട് എന്നാണ് .

ഈ വർഷം തന്നെ ഇന്ത്യൻ വിപണിയിൽ മൈക്രോമാക്സിന്റെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം Android 11ൽ തന്നെയാകും ഈ ഫോണുകളും എത്തുക .

micromax
Advertisment