കിടിലന്‍ ഡാന്‍സുമായെത്തിയ ഒരു അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയാണ്.

'എന്‍റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ' എന്ന മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് തകര്‍ത്ത് ചുവടു വെച്ചിരിക്കുന്നത്. പ്രോത്സാഹനവുമായി ബന്ധുക്കളും ഇവര്‍ക്ക് ഒപ്പമുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റാകുകയാണ്. ഈ പ്രായത്തിലും ഇത്രയും എനര്‍ജിയില്‍ ചുവടുവെക്കുന്ന ഇരുവരും ആരാണെന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.

വീഡിയോ കാണാം