Advertisment

കുവൈറ്റിലേക്ക് ഭാര്യയെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യുന്നതിന് പ്രവാസികള്‍ക്ക് ഇനി മുതല്‍ 500 കെഡി ശമ്പളം ഉണ്ടായിരിക്കണം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലേക്ക് ഭാര്യയെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യുന്നതിന് പ്രവാസികള്‍ക്ക് ഇനി മുതല്‍ 500 കെഡി ശമ്പളം ഉണ്ടായിരിക്കണം.

Advertisment

publive-image

കുവൈറ്റിലേക്ക് ഭാര്യയെയും മക്കളെയും കൊണ്ടു വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് മിനിമം ശമ്പളം 500 കെഡി ഉണ്ടായിരിക്കണമെന്ന നിയമം കൊണ്ടു വരാന്‍ തീരുമാനിച്ചതായി ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് ഖാലിദ് അല്‍ ജറാഹാണ് അറിയിച്ചത്.

ആശ്രിത വിസയ്ക്കായി സ്‌പോണ്‍സറുടെ പ്രതിമാസ ശമ്പളം കെഡി 500 ല്‍ കുറവായിരിക്കരുതെന്നാണ് നിര്‍ദേശം .

 

kuwait kuwait latest
Advertisment