Advertisment

സംസ്ഥാനത്തെ സിൽവർ ലൈൻ പദ്ധതി സംയബന്ധിതമായി പൂർത്തിയാക്കും; മന്ത്രി വി.അബ്ദു റഹിമാൻ

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ സിൽവർ ലൈൻ പദ്ധതി സംയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി.അബ്ദു റഹിമാൻ. വിദേശ ഫണ്ട് സമാഹരണം, ഭുമി ഏറ്റെടുക്കൽ എന്നിവക്കായുള്ള നടപടി പുരോഗമിക്കുന്നുവെന്നും മന്ത്രി നിയമസഭയിൽ അറയിച്ചു.

അതേസമയം നിലമ്പൂർ നഞ്ചൻകോട് പാത എന്ന് യാഥാർത്യമാകും എന്ന് പറയാനാകില്ലെന്നും നിരവധി തലത്തിലുള്ള അനുമതി ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.

അങ്കമാലി ശബരീപാത നിർമാണത്തിൽ സംസ്ഥാനം പകുതി ചെലവ് വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇനി വരേണ്ടത് കേന്ദ്ര തീരുമാനമാണ്. അതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു

NEWS
Advertisment