Advertisment

ബണ്ട് നിര്‍മ്മിക്കാന്‍ മണല്‍ച്ചാക്ക് ചുമന്ന് മന്ത്രി സുനില്‍കുമാറും ഐജിയും

author-image
admin
New Update

publive-image

Advertisment

തൃശൂര്‍ : മഴക്കെടുതിയില്‍ തകര്‍ന്ന കോള്‍പ്പാടത്തെ ആറാട്ടുപുഴ ബണ്ട് പുനർനിർമ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മന്ത്രി വിഎസ് സുനില്‍കുമാറും പങ്കാളികളായി.

publive-image

ബണ്ട് നിര്‍മ്മിക്കാന്‍ മണല്‍ച്ചാക്കുകളുമായി മന്ത്രി സുനിൽകുമാര്‍ രംഗത്തിറങ്ങിയപ്പോള്‍ തൃശൂർ റേഞ്ച് ഐ ജി അജിത്കുമാർ ഐപി എസും ഒപ്പം കൂടി .

ഇന്നലെയായിരുന്നു സംഭവം . മന്ത്രി മണല്‍ ചാക്ക് ചുമക്കുന്ന ചിത്രം മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ഏറ്റെടുത്തു . സോഷ്യല്‍ മീഡിയയും മന്ത്രിക്ക് ലൈക്കടിച്ചു .

  • ജൂലിയസ് തോമസ്‌ , തൃശൂര്‍
mazha
Advertisment