Advertisment

കുവൈറ്റില്‍ നേരിയ ഭൂചലനം

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. 2.9 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 11.18-നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുവൈറ്റിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗമായ അല്‍ മനഗീഷ് ഉം ഗദീര്‍ പ്രദേശത്താണ് പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സീസ്മിക് നെറ്റ്‌വര്‍ക്ക് അറിയിച്ചു. മൂന്ന് കി.മീ വ്യാപ്തിയില്‍ ഭൂചലനം അനുഭവപ്പെട്ടു.

earthquake
Advertisment