Advertisment

കേന്ദ്രമന്ത്രി എംജെ അക്ബർ രാജിവച്ചു

New Update

publive-image

മീടൂവില്‍ ഉയര്‍ന്ന ലൈംഗിക വിവാദങ്ങളെ തുടര്‍ന്ന് കേന്ദ്രമന്ത്രി എംജെ അക്ബര്‍ രാജിവച്ചു. വിദേശയാത്ര വെട്ടിച്ചുരുക്കി കഴിഞ്ഞ ദിവസം രാവിലെയാണ് അക്ബര്‍ തിരികെ ഡല്‍ഹിയില്‍ എത്തുന്നത്.

വിദേശ പര്യടനം കഴിഞ്ഞ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. മീ ടു വെളിപ്പെടുത്തലിൽ പിന്നീട് പ്രതികരിക്കാമെന്നാണ് വിമാനത്താവളത്തിൽ നിന്ന് മന്ത്രി പ്രതികരിച്ചത്. വിദേശ മാധ്യമ പ്രവർത്തക അടക്കം എട്ട് പേരാണ് എംജെ അക്ബറിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

Advertisment