Advertisment

ഭി​ന്ന​ത​ക​ള്‍ മ​റ​ന്ന് സി​പി​എ​മ്മും സി​പി​ഐ​യും ഒ​ന്നി​ക്ക​ണ​മെ​ന്ന് എം.​എം.​ലോ​റ​ന്‍​സ്

New Update

കൊ​ച്ചി: ഭി​ന്ന​ത​ക​ള്‍ മ​റ​ന്ന് സി​പി​എ​മ്മും സി​പി​ഐ​യും ഒ​ന്നി​ക്ക​ണ​മെ​ന്ന് മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് എം.​എം.​ലോ​റ​ന്‍​സ്.

publive-image

ഇ​രു പാ​ര്‍​ട്ടി​ക​ളും ഭി​ന്നി​ച്ചു നി​ന്ന​തു​കൊ​ണ്ട നേ​ട്ട​മൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്‍​പ് പ​ല​ത​വ​ണ​യും സി​പി​ഐ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ലോ​റ​ന്‍​സ് ഉ​ന്ന​യി​ച്ചി​രു​ന്നു.

mm lorence response
Advertisment