Advertisment

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിനിക്ക് മൊബൈൽ ഫോൺ നൽകി തണൽ പെരുമ്പുഴ

New Update

publive-image

കുണ്ടറ: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാതെ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിനിയ്ക്ക് തണൽ ചാരിറ്റബിൾ സൊസൈറ്റി പെരുമ്പുഴ മൊബൈൽ ഫോൺ കൈമാറി.

ഇളമ്പള്ളൂർ പഞ്ചായത്ത് 18 -ാം വാർഡ് മെമ്പർ സ്വാതി ശങ്കർ, തണൽ സെക്രട്ടറി ഷിബുകുമാർ, ട്രെഷറർ വിജിത്ത് അബീഷ് (എക്സിക്യൂട്ടീവ് കമ്മിറ്റി), ഷീബ അബീഷ് (എക്സിക്യൂട്ടീവ് കമ്മിറ്റി), സലജ, ആദർശ് എന്നിവർ സംബന്ധിച്ചു.

thanal charity
Advertisment