Advertisment

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ താ​മ​ര ക​ണ്ടാ​ൽ ആ ​ബ​ട്ട​ണി​ൽ വി​ര​ൽ അ​മ​ർ​ത്ത​ണം. ഒ​രി​ക്ക​ലും പി​ശ​ക് ഉ​ണ്ടാ​ക​രു​ത് ; മോ​ദി കാ​മ​റ​ക​ൾ സ്ഥാപി​ച്ചി​ട്ടു​ണ്ട് , ആ​രാ​ണ് ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​ത്, ആ​രാ​ണ് കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്യു​ന്ന​ത് ഇ​തെ​ല്ലാം കാ​ണു​ന്നു​ണ്ട് ; ഭീ​ഷ​ണി​പ്പെ​ടു​ത്തി ബി​ജെ​പി എം​എ​ൽ​എ

New Update

ഫ​ത്തേ​പു​ര: ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പി​ടി​വീ​ഴു​മെ​ന്ന് ഭീ​ഷ​ണി. ഗു​ജ​റാ​ത്തി​ലെ ദ​ഹോ​ദ​യി​ലെ വോ​ട്ട​ർ​മാ​രെ​യാ​ണ് ബി​ജെ​പി നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഫ​ത്തേ​പു​ര​യി​ലെ ബി​ജെ​പി എം​എ​ൽ​എ ര​മേ​ഷ് ക​ത്താ​ര​യാ​ണ് വോ​ട്ട് ചെ​യ്യാ​ത്ത​വ​രെ മോ​ദി ക​ണ്ടെ​ത്തു​മെ​ന്നും പി​ന്നീ​ട് ജോ​ലി​യു​ണ്ടാ​വി​ല്ലെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തി​യ​ത്.

Advertisment

publive-image

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ജ​സ്‌​വ​ന്ത് സിം​ഗ് ഭാ​ഭോ​റി​ന്‍റെ (ദാ​ഹോ​ദി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി) ചി​ത്ര​മോ താ​മ​ര ചി​ഹ്ന​മോ ക​ണ്ടാ​ൽ ആ ​ബ​ട്ട​ണി​ൽ വി​ര​ൽ അ​മ​ർ​ത്ത​ണം. ഒ​രി​ക്ക​ലും പി​ശ​ക് ഉ​ണ്ടാ​ക​രു​ത്- ക​ത്താ​ര പ​റ​ഞ്ഞു. മോ​ദി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​രാ​ണ് ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​ത്, ആ​രാ​ണ് കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്യു​ന്ന​ത് ഇ​തെ​ല്ലാം കാ​ണു​ന്നു​ണ്ട്.

ആ​ധാ​റി​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ കാ​ർ​ഡു​ക​ളി​ലും നി​ങ്ങ​ളു​ടെ ചി​ത്രം പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ങ്ങ​ളു​ടെ ബൂ​ത്തി​ൽ പോ​ളിം​ഗ് കു​റ​വാ​ണെ​ങ്കി​ൽ ആ​രാ​ണ് വോ​ട്ട് ചെ​യ്യാ​ത്ത​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യും. പി​ന്നീ​ട് നി​ങ്ങ​ളു​ടെ തൊ​ഴി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്നും ര​മേ​ഷ് ക​ത്താ​ര ഭീ​ഷ​ണി​പ്പെ​ടു​ത്തി.

Advertisment