Advertisment

രാ​ജ്യം കാ​ണാ​ൻ പാ​ടി​ല്ലാ​ത്ത എ​ന്താ​ണ് മോ​ദി ഹെ​ലി​കോ​പ്റ്റ​റി​ൽ വെ​ച്ചി​രി​ക്കു​ന്ന​​ത് ?; വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് ; മോ​ദി എ​ന്തി​നെ​യൊ​ക്ക​യോ ഭ​യ​ക്കു​ന്നു​വെ​ന്ന് ആം ​ആ​ദ്മി

New Update

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ നി​രീ​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്.

Advertisment

രാ​ജ്യം കാ​ണാ​ൻ പാ​ടി​ല്ലാ​ത്ത എ​ന്താ​ണ് മോ​ദി ഹെ​ലി​കോ​പ്റ്റ​റി​ൽ വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന ചോ​ദ്യം ട്വി​റ്റ​റി​ൽ ഉ​ന്ന​യി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

publive-image

അ​തേ​സ​മ​യം, മോ​ദി എ​ന്തി​നെ​യൊ​ക്ക​യോ ഭ​യ​ക്കു​ന്നു​വെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി​യും വി​മ​ർ​ശി​ച്ചു. ഒ​ഡീ​ഷ​യി​ലെ സം​ബാ​ൽ​പു​ർ മ​ണ്ഡ​ല​ത്തി​ലെ നി​രീ​ക്ഷ​ൻ മു​ഹ​മ്മ​ദ് മൊ​ഹ്സി​നെ​തി​രേ​യാ​ണ് ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി​യെ​ന്നു ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചു.

Advertisment