ന്യൂഡല്‍ഹി : പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ 'മന്‍ കി ബാത്' ഇല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക പ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്നത്തെ പരിപാടി.
/sathyam/media/post_attachments/Y54dTaA9jhUZjfdf93BH.jpg)
'മന്‍ കി ബാത്' സംപ്രേഷണ സമയത്ത് പാത്രങ്ങള്‍ കൂട്ടിമുട്ടി പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.