Advertisment

മോദിയുടെ സമയം അടുത്തു, ഉടന്‍ കൊന്നുകളയും ; നരേന്ദ്ര മോദിക്കെതിരെ വധ ഭീഷണി

New Update

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധ ഭീഷണി.  ഇത് സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നരേന്ദ്രമോദിയുടെ സമയം അടുത്തെന്നും അദ്ദേഹം ഉടന്‍ കൊല്ലപ്പെടുമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍.

publive-image

Advertisment