Advertisment

പിറന്നാള്‍ദിനത്തിൽ അമ്മയോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഗാന്ധിനഗര്‍(ഗുജറാത്ത്): പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മയെ കാണാനെത്തി. ഗാന്ധിനഗറിലെവീട്ടില്‍ വച്ച്‌ അമ്മ ഹീരാബെന്നിനോടൊപ്പമാണ്മോദി ഉച്ചഭക്ഷണം കഴിച്ചത്‌.

Advertisment

publive-image

69 ാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി തിങ്കളാഴ്ച രാത്രി തന്നെ മോദി അഹമ്മദാബാദില്‍ എത്തിയിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിചൊവ്വാഴ്ച രാവിലെ കെവാദിയ ചിത്രശലഭോദ്യാനം മോദി സന്ദര്‍ശിച്ചിരുന്നു.

Advertisment