Advertisment

കുവൈറ്റില്‍ സ്വദേശിവത്ക്കരണ നടപടികള്‍ ശക്തമാക്കുന്നു : വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും 176 പ്രവാസികളെ ഉടന്‍ പിരിച്ചുവിടും

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശിവത്ക്കരണ നടപടികള്‍ ശക്തമാക്കുന്നു . കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലിചെയ്യുന്ന 176 വിദേശികൾക്ക് സ്വദേശിവത്കരണത്തിന്റെ ഭാഗമായി പിരിച്ചുവിടൽ നോട്ടീസ് നൽകി.

Advertisment

publive-image

ഇവരിൽ 135 പേർ സാമൂഹിക പ്രവർത്തനം, ലൈബ്രേറിയൻ എന്നീ മേഖലകളിൽ ജോലിചെയ്യുന്നവരാണ്.

കൂടാതെ എൻജിനീയർമാർ, അക്കൗണ്ടന്റ്സ്, നിയമജ്ഞർ, വിദ്യാഭ്യാസ ഗവേഷണവിഭാഗം ജീവനക്കാർ തുടങ്ങിയവരെയാണ് പിരിച്ചുവിടുന്നത്

kuwait kuwait latest
Advertisment