Advertisment

കുവൈറ്റില്‍ 30 ദിവസത്തിനുള്ളില്‍ കാലാവധി അവസാനിക്കാറായ മരുന്നുകള്‍ വില്‍ക്കരുതെന്ന് ആരോഗ്യമന്ത്രി

New Update

കുവൈറ്റ് : കുവൈറ്റില്‍ 30 ദിവസത്തിനുള്ളില്‍ കാലാവധി അവസാനിക്കാറായ മരുന്നുകള്‍ വില്‍ക്കരുതെന്ന് ആരോഗ്യമന്ത്രി ഡോ. ബാസല്‍ അല്‍ സബാഹ് നിര്‍ദേശിച്ചു. പൗരന്മാരുടെ ആരോഗ്യം കൂടുതല്‍ ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

publive-image

മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, ആരോഗ്യ-സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്.

kuwait kuwait latest
Advertisment