Advertisment

കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ കാലയളവ് 10 ദിവസമായി കുറയ്ക്കും

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ കാലാവധി 10 ദിവസമായി കുറയ്ക്കാന്‍ തീരുമാനം. ലോകാരോഗ്യസംഘടനയുടെ പുതിയ ശുപാര്‍ശപ്രകാരമാണിതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഐസൊലേഷന്‍ സംബന്ധിച്ചുള്ള പുതിയ നയം തയ്യാറാക്കിയതായി ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. മുസ്തഫ റെഡ വ്യക്തമാക്കി.

Advertisment