കുവൈറ്റില്‍ ബാങ്കിംഗ് മേഖലയിലെ മൂവായിരം ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, April 21, 2021

കുവൈറ്റ് സിറ്റി: കുവൈറ്റ് ബാങ്ക്‌സ് ക്ലബുമായി സഹകരിച്ച് ആരോഗ്യമന്ത്രാലയം ബാങ്കിംഗ് മേഖലയിലെ 3,000 ജൂവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കി. ‘വാക്‌സിനേഷന്‍, ഒരു ദേശീയ ദൗത്യം’ എന്ന വാക്യത്തിലൂന്നിയാണ് കാമ്പയിന്‍ നടത്തിയതെന്ന് ബാങ്ക്‌സ് ക്ലബ് ഡയറക്ടര്‍ അബ്ബാസ് അല്‍ ബലൂഷി പറഞ്ഞു.

×