Advertisment

കുവൈറ്റില്‍ പുരുഷന്മാര്‍ക്ക് ഏറ്റവും കൂടുതലുള്ളത് മുഹമ്മദ് എന്ന പേര് ; സ്ത്രീകളില്‍ ഫാത്തിമയും

New Update

കുവൈറ്റ് : കുവൈറ്റില്‍ പുരുഷന്മാര്‍ക്ക് ഏറ്റവും കൂടുതലുള്ളത് മുഹമ്മദ് എന്ന പേരാണെന്ന് റിപ്പോര്‍ട്ട്. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

Advertisment

publive-image

പുരുഷന്മാരില്‍ മുഹമ്മദ്മാരും സ്ത്രീകളില്‍ ഫാത്തിമമാരുമാണ് ഏറ്റവും കൂടുതലുള്ളതെന്നാണ് റിപ്പോര്‍ട്ട്. മറിയം, സാറാ, നോറ, മുനീറ എന്നീ പേരുകളും കൂടുതല്‍ ഉപയോഗിച്ചു വരുന്നു.

കുവൈറ്റില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ സ്വദേശി പുരുഷന്റെ വയസ്സ് 115 ഉം സ്ത്രീയുടെ വയസ്സ് 119 ഉം ആണെന്നാണ് റിപ്പോര്‍ട്ട്.

kuwait kuwait latest
Advertisment