Advertisment

മേയറെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നാണ് പ്രവര്‍ത്തിച്ചത് ; ആ പിന്തുണയില്‍ വിശ്വാസമുണ്ടെന്ന് വികെ പ്രശാന്ത് ; പോളിംഗ് ശതമാനം കുറയുന്നത് എല്ലാ പാര്‍ട്ടികള്‍ക്കും തിരിച്ചടിയെന്ന് യുഡ‍ിഎഫ് സ്ഥാനാര്‍ത്ഥി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : സാമുദായിക വാദങ്ങള്‍ക്ക് അപ്പുറം ചിന്തിക്കുന്നവരാണ് വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരെന്ന് ഇടത് സ്ഥാനാര്‍ഥി വികെ പ്രശാന്ത്. ജനങ്ങള്‍ക്ക് എല്ലാം അറിയാം, യുവാക്കളുടെ വോട്ട് ഗതിനിര്‍ണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

മേയറെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നാണ് പ്രവര്‍ത്തിച്ചത്. ആ പിന്തുണയില്‍ വിശ്വാസമുണ്ടെന്ന് വികെ പ്രശാന്ത് വ്യക്തമാക്കി .

Image result for vattiyoor kavu candidates

പോളിംഗ് ശതമാനം കുറയുന്നത് എല്ലാ പാര്‍ട്ടികള്‍ക്കും തിരിച്ചടിയാണെന്ന് വട്ടിയൂര്‍ക്കാവിലെ യുഡ‍ിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍ വ്യക്തമാക്കി

Advertisment