Advertisment

‘മുഖരാഗം’ മോഹന്‍ലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ജീവചരിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ‘മുഖരാഗം’ എന്നാണ് ഈ ജീവചരിത്ര ഗ്രന്ഥത്തിന്റെ പേര്. നാല്‍പത് വര്‍ഷത്തിലേറെ നീളുന്ന മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകമായിരിക്കും ഇതെന്ന് താരം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാനുപ്രകാശ് എന്ന ഗ്രന്ഥകര്‍ത്താവാണ് ഈ പുസ്തകം രചിക്കുന്നത്. 2020-ല്‍ മുഖരാഗം എന്ന ഗ്രന്ഥം വായനക്കാരിലേക്കെത്തും എന്നാണ് സൂചന.

Advertisment