Advertisment

മോഹന്‍ലാലിന്റെ ഡ്രാമയുടെ മൂന്നാമത്തെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ മൂന്നാമത്തെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 1ന് കേരളപ്പിറവി ദിനത്തില്‍ ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് മൂന്നാമത്തെ ടീസര്‍ പുറത്തുവിട്ടത്.

വര്‍ണചിത്ര, ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സ് യു.കെ. ലിമിറ്റഡിന്റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പന്‍ കൈകാര്യം ചെയ്യുന്നു.

https://www.facebook.com/ActorMohanlal/videos/300756564110500/

രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാ ശരത്, അരുന്ധതി നാഗ്, ബേബി ലാറ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Advertisment