Advertisment

അഭിനയം തനിക്ക് ഒരു തൊഴിലായി എന്ന് തോന്നുന്നുവോ അന്ന് അഭിനയം അവസാനിപ്പിക്കുമെന്ന് മോഹൻലാൽ

author-image
ഫിലിം ഡസ്ക്
New Update

അഭിനയം തനിക്ക് ഒരു തൊഴിലായി എന്ന് തോന്നുന്നുവോ അന്ന് അഭിനയം അവസാനിപ്പിക്കുമെന്ന് മോഹൻലാൽ. ബോക്സ് ഓഫീസ് വിജയങ്ങൾ സംവിധായകരുടെയും നിർമാതാക്കളുടെയും കഴിവാണെന്നും മോഹൻലാൽ പറയുന്നു.

Advertisment

publive-image

ദൈവമേ ഇതൊരു തൊഴിലാണല്ലോ എന്ന് തോന്നുന്നത് എപ്പോഴാണോ ആ നിമിഷം അഭിനയം ഞാൻ അവസാനിപ്പിക്കും. ഇത് സത്യം. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ താരം പ്രതികരിച്ചു.

‘ബോക്സ് ഓഫീസ് വിജയങ്ങൾ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. അതൊക്കെ സംവിധായകന്റെയും നിർമാതാവിന്റെയും കഴിവാണ്. അത് എന്റെ പ്രൊഡക്ഷൻ ആണെങ്കിൽ പോലും. അത് വിധി പോലെ സംഭവിക്കുകയാണ്. ഞാൻ വിധിയിൽ വിശ്വസിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു .

mohanlal mohanlal speaks
Advertisment