Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം രൂപ സംഭാവന ചെയ‌്തു

author-image
ഫിലിം ഡസ്ക്
New Update

നടന്‍ മോഹന്‍ലാല്‍ കൊവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ‌്തു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

publive-image

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നിലവില്‍ ജോലി നഷ്‌ടമായ സിനിമാ മേഖലയിലെ ദിവസവേതന തൊഴിലാളികള്‍ക്കായി 10 ലക്ഷം രൂപ ലാല്‍ നേരത്തെ നല്‍കിയിരുന്നു.

mohanlal sponser pinarayi fund
Advertisment