Advertisment

കോട്ടയം ജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

New Update

publive-image

Advertisment

കോട്ടയം : ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ (മാര്‍ച്ച് 9 ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു . നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

നേരത്തെ കൊറോണ ബാധ കണ്ടെത്തിയ പത്തനംതിട്ട ജില്ലയില്‍ തിങ്കള്‍ മുതല്‍ 3 ദിവസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചിരുന്നു .

< കോട്ടയത്ത് അവധി - കളക്റ്ററുടെ അറിയിപ്പ് കാണാന്‍ ക്ലിക്ക് ചെയ്യുക >  

kottayam
Advertisment