Advertisment

മോനിക്ക ജോസഫ് പേഴുംകാട്ടിൽ തിടനാട് നിര്യാതയായി

New Update

പാല:  മോനിക്ക ജോസഫ് (91) പേഴുംകാട്ടിൽ തിടനാട് സംസ്കാരം നാളെ 3 മണിക്ക് തിടനാട് സെന്‍റ് ജോസഫ് ചർച്ചില്‍ നടക്കും. ഭർത്താവ് പരേതനായ പി വി ജോസഫ്.

publive-image

മക്കൾ ജോർജ് ജോസഫ് (ജോയി) പരേതനായ ജോസഫ് (ഔസേപ്പച്ചൻ) തോമസ് പി ജെ (റ്റോമി ) ജെയിംസ് , ബെന്നി. മരുമകൾ ഷാൽബി അബൂക്കൻ വടക്കൻ പറവൂർ  പരേത രാമപുരം വയലിൽ പുളിയാനിക്കൽ (മുല്ലൂർ) ക്യൂ ബാംഗം.

Advertisment