Advertisment

അറേബ്യ അരീന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ബിജു വെള്ളൂരിന്റെ 'മങ്കി മൈന്‍ഡ്‌' തിരഞ്ഞെടുക്കപ്പെട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

കുവൈറ്റ്: ബിജു വെള്ളൂർ സംവിധാനം ചെയ്ത 'മങ്കി മൈന്‍ഡ്‌' എന്ന ഹൃസ്വ ചിത്രം സൗദിയിൽ നടക്കുന്ന അറേബ്യാ അരീന ഷോർട് ഫിലിം ഫെസ്റ്റിവലിലേക്കു കുവൈറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റി തോമസ് നിര്‍മ്മിച്ച്‌ ഡോ. അബ്രഹാം തോമസ് അഭിനയിച്ച ചിത്രത്തിന്റെ ക്യാമെറ ചലിപ്പിച്ചത് ക്രിസ്റ്റഫർ ദാസ്.

മികച്ച ചിത്രം മികച്ച സംവിധായകൻ മികച്ച നടൻ മികച്ച ഛായാഗ്രഹണം എന്നിവക്ക് പുറമെ മികച്ച എഡിറ്റിംഗ് ഉൾപ്പെടെ 5 നോമിനേഷൻ നേടിയ "Monkey Mind "OCD എന്ന മാനസിക വിഭ്രാന്തിയെകുറിച്ചുള്ള ആശങ്കകളും പുതിയ പ്രതീക്ഷകളും പങ്കുവെക്കുന്നു ...

Advertisment