Advertisment

കുവൈറ്റില്‍ പാര്‍പ്പിട നിയമലംഘനം നടത്തിയ 10 പ്രവാസികള്‍ അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ പാര്‍പ്പിട നിയമലംഘനവും തൊഴില്‍ നിയമലംഘനവും നടത്തിയ 10 പ്രവാസികള്‍ അറസ്റ്റില്‍ . ജനറല്‍ അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഉദ്യോഗസ്ഥരാണ് നിയമലംഘകരെ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ജലീബ് അല്‍ ഷുവൈക്കിലെ താല്‍ക്കാലിക മാര്‍ക്കറ്റിനുള്ളില്‍ നിന്നും കടകളില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.

എംപ്ലോയ്‌മെന്റ് പ്രൊട്ടക്ഷന്‍ സെക്ടര്‍ അതോറിറ്റി അണ്ടര്‍സെക്രട്ടറി മുബാറക് അല്‍ അസ്മി, മുഹമ്മദ് ഗിലൂദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടത്തിയത് . രണ്ട് താല്‍ക്കാലിക മാര്‍ക്കറ്റുകള്‍ അടപ്പിച്ചു.

kuwait kuwait latest
Advertisment