Advertisment

കുക്കന്നൂരില്‍ മൂന്നു മക്കളെ വെള്ളത്തില്‍ മുക്കി കൊന്ന ശേഷം അമ്മ തൂങ്ങിമരിച്ചു

New Update

കൊപ്പാൾ; കുക്കന്നൂരിൽ അതിദാരുണമായി 3 കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു . യെല്ലമ്മ (30) മക്കളായ അക്ഷത (7), കാവ്യ( 4), നാ​ഗരാജ് എന്നിവരാണ് മരിച്ചത്.

Advertisment

publive-image

അക്ഷതയേയും കാവ്യയെയും അമ്മ യെല്ലമ്മ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ നിലയിലും നാ​ഗരാജിന്റെ മൃതദേഹം സമീപത്തെ കുളത്തിനടുത്ത് നിന്നുമാണ് കണ്ടുകിട്ടിയത്.

മക്കളെ കൊലപ്പെടുത്തിയ ശേഷം ഫാനിൽ തൂങ്ങി മരിച്ചതാകാമെന്ന് പോലീസ് വ്യക്തമാക്കി. സമീപവാസികളാണ് 3 കുട്ടികളെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment