Advertisment

പാലക്കാട് രണ്ട് വയസ്സുള്ള കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി കാമുകനൊപ്പം ഇറങ്ങിപ്പോയ യുവതിയും കാമുകനും അറസ്റ്റിൽ

New Update

പാലക്കാട്: ചെറുപ്പളശ്ശേരിയിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി കാമുകനൊപ്പം ഇറങ്ങിയപ്പോയ യുവതിയും കാമുകനും അറസ്റ്റിൽ.

publive-image

കുട്ടിയുടെ അമ്മ ഷഫ്നത്ത്, കാമുകനായ മുന്നൂർക്കോട് പുലാക്കൽ വീട്ടിൽ മുഹമ്മദ് ബെൻഷാം എന്നിവരെയാണ് ചെറുപ്പളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് റഫീക്കിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച അർദ്ധരാത്രിയിലാണ് സംഭവം.

Advertisment