Advertisment

ട്രം​പി​നെ വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങു​ന്ന മോ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​നു മു​ന്‍​വ​ശ​ത്തെ ക​വാ​ടം കാ​റ്റി​ല്‍ ത​ക​ര്‍​ന്നു​വീ​ണു

New Update

അ​ഹ​മ്മ​ദാ​ബാ​ദ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങു​ന്ന മോ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​നു മു​ന്‍​വ​ശ​ത്തെ ക​വാ​ടം കാ​റ്റി​ല്‍ ത​ക​ര്‍​ന്നു​വീ​ണു.

Advertisment

publive-image

ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തി​നു മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് സം​ഭ​വം. മൊ​ട്ടേ​റ​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തെ വി​വി​ഐ​പി പ്ര​വേ​ശ​ന​ക​വാ​ട​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

സ്റ്റീ​ല്‍ ക​മ്ബി​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ നി​ര്‍​മി​ച്ച ക​മാ​ന​മാ​യി​രു​ന്നു ഇ​ത്. കു​റ​ച്ച്‌ സ​മ​യ​ത്തി​നു​ശേ​ഷം, സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ മ​റ്റൊ​രു താ​ല്‍​ക്കാ​ലി​ക ക​മാ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗ​വും കാ​റ്റ​ത്ത് ത​ക​ര്‍​ന്നു​വീ​ണു. ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

Advertisment