Advertisment

കാളിയാർ പുഴ ശുചീകരണത്തിനു എം പി ഡീൻ കുര്യാക്കോസ് കൂട്ടുകാരോടൊപ്പം നേതൃത്വം നൽകി

New Update

ഇടുക്കി:  ജനകീയ എം പി ഡീൻ കുര്യാക്കോസ് ജന്മനാട്ടിൽ കൂട്ടുകാരോടൊപ്പം കാളിയാർ പുഴ ശുചീകരണത്തിനു നേതൃത്വം നൽകി.

Advertisment

publive-image

കളപ്പുറം പാലത്തിനു പടിഞ്ഞാറു ഭാഗത്തുള്ള ചെറുതുരുത്തുകളും, പാഴ്വൃക്ഷങ്ങളും, മാലിന്യങ്ങളും നിറഞ്ഞ് കഴിഞ്ഞ രണ്ടു വർഷങ്ങളിലും പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായതിൻ്റെ പശ്ചാത്തലത്തിൽ എം പി യുടെ ശക്തമായ ഇടപെടലിനെ തുടർന്ന് അധികൃതരിൽ നിന്നും അനുമതി വാങ്ങിയാണ് പുഴ ശുചീകരണം

publive-image

നടത്തുന്നത്. പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഡായി തോമസ്, കളപ്പുറം വാർഡ് മെംബർ ജോബി തെക്കേക്കര എന്നിവരും നാട്ടുകാരോടൊപ്പം ശ്രമദാനത്തിൽ പങ്കാളികളായി.

mp deen kuriyakose
Advertisment